The last date for Social Security Pension beneficiaries to complete the annual mustering is 30 September 2026
എന്റെ ഗ്രാമം സുന്ദര ഗ്രാമം

എന്റെ ഗ്രാമം സുന്ദര ഗ്രാമം, ഒരു വിളക്ക് നാടാകെ വെളിച്ചം എന്നീ മാതൃക പദ്ധതികളുടെ ഔദ്യോഗിക തല ഉദ്ഘാടനം വാർഡ് അഞ്ചിൽ   പഞ്ചായത്ത് പ്രസിഡന്റ് സി കെ അശോകൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവ്വഹിച്ചു

എന്റെ ഗ്രാമം സുന്ദര ഗ്രാമം