സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 സെപ്റ്റംബർ 30
ആയുഷ് കായകല്പ അവാർഡ്

ഇന്ത്യൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പൊതുജനാരോഗ്യ  കേന്ദ്രങ്ങളിലെ ശുചിത്വം, അണുബാധ നിയന്ത്രണം, മാലിന്യ സംസ്കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നൽകുന്ന പുരസ്കാരമാണ് കായകൽപ് അവാർഡ് (Kayakalp Award)