എന്റെ ഗ്രാമം സുന്ദര ഗ്രാമം
എന്റെ ഗ്രാമം സുന്ദര ഗ്രാമം, ഒരു വിളക്ക് നാടാകെ വെളിച്ചം എന്നീ മാതൃക പദ്ധതികളുടെ ഔദ്യോഗിക തല ഉദ്ഘാടനം വാർഡ് അഞ്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സി കെ അശോകൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവ്വഹിച്ചു